Ind Vs Nz Third T20 At Napier Match Preview | <br />ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ 65 റണ്‍സ് ജയം ഇന്ത്യ സ്വന്തമാക്കി. <br /> <br />#INDvsNZ #Cricket #SanjuSamson
